Malayalam lyrics

നീഹാരമായ് നീഹാരമായ് പ്രിയരാധികേ
ചേതോഹരീ പ്രിയരാധികേ ചേതോഹരീ
പുണരൂ എന്‍ മണിവീണയില്‍ നീ
കിളിമകള്‍ കവിതകളെഴുതുമെന്‍ കരളിലെ
നീഹാരമായ്....
കിളിമകള്‍ കവിതകളെഴുതുമെന്‍ കരളിലെ
നീഹാരമായ്....
പനിമതി പൂവുകള്‍ കൊരുത്തു ഞാന്‍ ഇന്നൊരു
പ്രണയോപഹാരം അണിയിക്കാം
പനിമതി പൂവുകള്‍ കൊരുത്തു ഞാന്‍ ഇന്നൊരു
പ്രണയോപഹാരം അണിയിക്കാം
മോഹമെന്‍ കൂട്ടിനായ് ഇരുളുമീ വനികയില്‍
ദാഹമെന്‍ സിരകളില്‍ നുരയുമീ വേളയില്‍
തരളിത മദഭരലഹരിയില്‍ മയങ്ങുവാന്‍ വാ വാ
കിളിമകള്‍ കവിതകളെഴുതുമെന്‍ കരളിലെ
നീഹാരമായ്....
കിളിമകള്‍ കവിതകളെഴുതുമെന്‍ കരളിലെ
നീഹാരമായ്....
ധിരണം .....ധിരണം .....ധിരണം .....
ധിരണം .....ധിരണം .....ധിരണം
കരളിലെ മൃദുലയ തല്പങ്ങളില്‍
കാമിത കമനീയ മയിലായ് വരൂ
കരളിലെ മൃദുലയ തല്പങ്ങളില്‍
കാമിത കമനീയ മയിലായ് വരൂ
സാസ പാപപപ സാസനീനിനിനി
സാസസാസസസ നിരിസാ
നിസരി സനിധ മപധ പമഗ
നിസരി സരിഗ രിഗമ ഗമപനിസ
കരളിലെ മധുലയ തല്പങ്ങളില്‍ ...ആ...
താളത്തില്‍ വരുമോ നീ വീണ്ടും
ആടാന്‍ വേദിയിതാ
താലത്തില്‍ വരുമോ നീ വീണ്ടും
പാടാന്‍ വേദിയിതാ
ആത്മാവിലെന്നും നിരുപമമാകും
ഹൃദയം മീട്ടും വസന്തരാഗം
ആത്മാവിലെന്നും നിരുപമമാകും
ഹൃദയം മീട്ടും വസന്തരാഗം
സാസ പാപപപ സാസനീനിനിനി
സാസസാസസസ നിരിസാ
നിസരി സനിധ മപധ പമഗ
നിസരി സരിഗ രിഗമ ഗമപധപാ....
കിളിമകള്‍ കവിതകളെഴുതുമെന്‍ കരളിലെ
നീഹാരമായ്....
കിളിമകള്‍ കവിതകളെഴുതുമെന്‍ കരളിലെ
നീഹാരമായ്....
ലലാലലാ.. ലലാലലാ..

Song video

Watch on YouTube

Song information

Music: രഘു കുമാർ

Lyricist: പന്തളം സുധാകരൻ

Singer: ഉണ്ണി മേനോൻവാണി ജയറാം

Film/album: കൊട്ടും കുരവയും

Explore this song