Malayalam lyrics
നീലപ്പൊന്മാന്‍ തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്‍സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം നീലപ്പൊന്മാന്‍ തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്‍സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം ഇന്ന് തിരതുള്ളും മനസ്സിന്‍ പൊന്‍ കടലില്‍ കടഞ്ഞെടുത്ത പാലമൃതുണ്ണുവാന്‍ പ്രാണസഖീ തൂമൃദു പുഞ്ചിരി തൂകിവാ ഇന്ന് തിരതുള്ളും മനസ്സിന്‍ പൊന്‍ കടലില്‍ കടഞ്ഞെടുത്ത പാലമൃതുണ്ണുവാന്‍ പ്രാണസഖീ തൂമൃദു പുഞ്ചിരി തൂകിവാ യൌവ്വനത്തില്‍ മനസ്സുകളില്‍ കണ്ണ്പൊത്തി കേളി നടത്തും പൊന്‍ മണിക്കുരുന്നുകളെ പ്രിയേ ഓമനിച്ചിന്നൊരു പാട്ട് പാടാം യൌവ്വനത്തില്‍ മനസ്സുകളില്‍ കണ്ണ്പൊത്തി കേളി നടത്തും പൊന്‍ മണിക്കുരുന്നുകളെ പ്രിയേ ഓമനിച്ചിന്നൊരു പാട്ട് പാടാം നീലപ്പൊന്മാന്‍ തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്‍സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം നീലപ്പൊന്മാന്‍ തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്‍സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം
Song information
Music: ആലപ്പി രംഗനാഥ്
Lyricist: ആലപ്പി രംഗനാഥ്
Singer: കെ ജെ യേശുദാസ്
Film/album: എന്റെ വാനമ്പാടി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്റെ വാനമ്പാടി
- Composer: ആലപ്പി രംഗനാഥ്
- Lyricist: ആലപ്പി രംഗനാഥ്