Malayalam lyrics
ദേവത ഞാൻ ദേവത ഞാൻ ദേഹമില്ലാത്ത ദേവത ഞാൻ ഗാനസാമ്രാജ്യ മോഹിനി ഞാൻ നിശാസുരഭികൾ ചൂടാൻ വന്നൊരു ശ്മശാനദേവത ഞാൻ അശാന്തിയാലേ നിദ്ര വരാത്തൊരു വിഷാദ ദേവത ഞാൻ ആരവിടെ ആരവിടെ അടുത്തു വന്നെന്നെ നോക്കൂ അടുത്തു വന്നെന്നെ നോക്കൂ നോക്കൂ..(ദേവത..) മാംസം തന്നുടയാടകളഴിച്ചൂ മാറ്റി വച്ചൊരു ജീവൻ ഞാൻ കണ്ണീർമുത്തുകൾ നിരയായ് കോർത്തൊരു കണ്ഠസാരമാണെൻ മാറിൽ തൊട്ടു നോക്കൂ ഒന്നു തൊട്ടു നോക്കൂ പൊട്ടിച്ചാൽ പൊട്ടാത്ത മുത്തുമാല (ദേവത,...
Song video
Song information
Music: ജി ദേവരാജൻ
Lyricist: പി ഭാസ്ക്കരൻ
Singer: പി മാധുരി
Film/album: കൊച്ചുതെമ്മാടി
Explore this song
- Singer: പി മാധുരി
- Film / album: കൊച്ചുതെമ്മാടി
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്ക്കരൻ