Malayalam lyrics
ഓ ദേവാംഗനേ നീ വാ രാഗാര്‍ദ്രമീ രാവിൽ... ദേവാംഗനേ നീ വാ രാഗാര്‍ദ്രമീ രാവിൽ നിര്‍ലജ്ജരായ് നില്‍പ്പൂ നഗ്നാംഗയാമങ്ങള്‍ ഈ രാവില്‍ നീ പൂവായ് വിരിയുമ്പോള്‍ മധു നിറയുമ്പോള്‍ ശലഭങ്ങൾ തേടി അണയുമ്പോള്‍ അനുപമലഹരിയില്‍ അലിയുമ്പോള്‍ നീയെന്നില്‍ പടരൂ നാഗാംഗനേ നാഗാംഗനേ (ദേവാംഗനേ...) ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ യൂ ലവ് മീ യൂ ലവ് മീ ഐ ലവ് യൂ ഹേ കമ്മോണ്‍ ഈ ചൂണ്ടില്‍ മദഗന്ധം ഈ രാവില്‍ രതിരാഗരസം തൂണീരം പൊഴിയുമ്പോള്‍ മദനാലസ്യം പടരുമ്പോള്‍ നീയെന്നെ പൊതിയൂ നാഗാംഗനേ നാഗാംഗനേ (ദേവാംഗനേ...)
Song information
Music: ഉഷ ഖന്ന
Lyricist: വയലാർ മാധവൻകുട്ടി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: അഗ്നിനിലാവ്
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അഗ്നിനിലാവ്
- Composer: ഉഷ ഖന്ന
- Lyricist: വയലാർ മാധവൻകുട്ടി