Malayalam lyrics
താരകരൂപിണി സരസ്വതീ താരകരൂപിണി സരസ്വതീ സ്വരരാഗരൂപിണി പദമലരിണകളിൽ താരകരൂപിണി സരസ്വതീ പാവനരൂപേ ആ..ആ.. പാവനരൂപിണീ പാപവിനാശിനീ മൂകാംബികേ അറിവു നീ അമൃതു നീ അമരമധുര സുരസംഗീതവും (2) വന്ദനം വന്ദനം പദമലരിണകൾ (താരകരൂപിണീ...) അംബുജവാസേ.. അംബുജവാസിനീ ആയുധപാണിനീ വിനോദിനീ വിപഞ്ചികാ വാഹിനീ അമൃതമധുര സ്വരസംഗീതമേ വന്ദനം വന്ദനം പദമലരിണകൾ (താരകരൂപിണീ...)
Song video
Song details
Music: ശ്യാം
Film/album: സായംസന്ധ്യ
- Singer: കെ എസ് ചിത്ര
- Film / album: സായംസന്ധ്യ
- Composer: ശ്യാം
- Lyricist: ഷിബു ചക്രവർത്തി