Malayalam lyrics
തേനുതിരും മധുരയൗവനം താരുണ്യമാം നവ്യസൗരഭം അരികെ വരൂ അരികെ വരൂ അഴകിൻ ചിറകിൽ പറന്നുയരൂ (തേനുതിരും...) സുഗന്ധയാമിനിയിൽ ഒഴുകും സ്വപ്നവാഹിനി ഞാൻ പുരുഷമാനസ വസന്തകേളിയിൽ പുതിയരാഗം ഞാൻ (തേനുതിരും...) കനകനൂപുരങ്ങൾ അണിയും മദന കാമിനി ഞാൻ അധരചുംബന ലാസ്യലഹരിയിൽ ഉണരും ദാഹം ഞാൻ (തേനുതിരും...)
Song video
Song information
Music: കെ ജെ ജോയ്
Lyricist: പി ഭാസ്ക്കരൻ
Singer: കെ എസ് ചിത്ര
Film/album: ഒന്നാം പ്രതി ഒളിവിൽ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഒന്നാം പ്രതി ഒളിവിൽ
- Composer: കെ ജെ ജോയ്
- Lyricist: പി ഭാസ്ക്കരൻ