Malayalam lyrics
D i s c o... D i s c o...D i s c o D i s c o...D i s c o D i s c o ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാ തങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാ ഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾ മുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾ ഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾ മുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾ നേരാം നന്മകൾ.. ഇന്നെൻ ജീവനിൽ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ D i s c o ഡിസ്കോ ഡി ഐ സ ക ഓ .. ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാ തങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാ ഉമ്മകളായിരം ഉമ്മകൾ.. നിനക്കായിന്നെൻ സമ്മാനം ഉമ്മകളായിരം ഉമ്മകൾ നിനക്കായിന്നെൻ സമ്മാനം അല്ലിപ്പൂവിൻ ചുണ്ടല്ലേ.. മുല്ലപ്പൂവിൻ പല്ലല്ലേ.. കായാമ്പൂവിൻ കണ്ണല്ലേ.. തുമ്പപ്പൂവിൻ ചിരിയല്ലേ.. നീയായി മഞ്ജുവാസന്തം ഒന്നല്ല ലല്ലല്ലാ.. രണ്ടല്ല ലല്ലല്ലാ... എന്റെ കരളിൽ കോടിയിഴകൾ ആലോലം ലല്ലല്ലാ.. താലോലം ലല്ലല്ലാ.. പൊന്നിൻ ഇഴയിൽ നാദമണികൾ ഇന്നീ വാക്കുകൾ.. വാക്കിൻ മാലകൾ... ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ D i s c o..D i s c o ഡി ഐ സ ക ഓ .. ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാ തങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാ പീലികളായിരം പീലികൾ.. നീട്ടുകയാണെൻ മാനസം പീലികളായിരം പീലികൾ.. നീട്ടുകയാണെൻ മാനസം തുള്ളിച്ചാടും മാനല്ലേ.. താഴമ്പൂവിൻ കൈയ്യല്ലേ.. എള്ളിൻ പൂവിൻ മൂക്കല്ലേ.. തേൻതുള്ളി മൊഴിയല്ലേ നീയായി മണ്ണിൽ വാർമതി ഏഴല്ലാ ലല്ലല്ലാ.. നൂറല്ലാ ലല്ലല്ലാ... എന്റെ കരളിൽ നൂറു നിറങ്ങൾ തൂകുന്നു ലല്ലല്ലാ..ഒന്നായി..ലല്ലല്ലാ.. ഇന്നു മൃദുവായി നിന്നിലവകൾ നിന്നിൽ കണ്ണുകൾ.. ചാർത്തും മാലകൾ.. ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ D i s c o... D i s c o D i s c o .. D i s c o.. D i s c o D i s c o.. D i s c o.. സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാ തങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാ ഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾ മുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾ നേരാം നന്മകൾ.. ഇന്നെൻ ജീവനിൽ ലാല്ലാ ലാലലാ ..
Song video
Song details
Music: ശ്യാം
Film/album: ഈ തണലിൽ ഇത്തിരി നേരം
- Singer: കെ ജെ യേശുദാസ്കോറസ്
- Film / album: ഈ തണലിൽ ഇത്തിരി നേരം
- Composer: ശ്യാം
- Lyricist: പൂവച്ചൽ ഖാദർ