Malayalam lyrics
ടപ് ടപ് ടപ് എന്നു ടൈമ്പീസിൽ സമയത്തിൻ മെതിയടി നാദം ടൂപ് ടൂപ് ടൂപ് എന്ന് ഹൃദയത്തിൽ പ്രണയത്തിൻ ചിറകടി നാദം അലാറമിവിടെ അലാറമവിടേ പ്രശാന്തദിനാന്തവേള കിനാവിൻ പൊന്നൂഞ്ഞാല മന്മഥ മദകര ലീല ടെ ടെ ടെ എന്ന് കവിളത്ത് കാന്തന്റെ കൈ കൊണ്ട് താളം ഹൊ ഹൊ ഹൊ എന്നടി കൊണ്ട് കാമിനി പുളയുന്ന പൂരം റോക്ക് റോക്ക് റോക്ക് എന്നു താളത്തിൽ സുമധുര നർത്തനഗീതം ഷേക്ക് ഷേക്ക് ഷേക്ക് എന്നു താരുണ്യം ഉല്ലാസം തേടുന്ന ലോകം വിലാസവേള വിനോദമേള നഭസ്സിൽ നക്ഷത്രമാല മനസ്സിലോ പ്രേമജ്വാല സ്വാഗത നർത്തനലീല (ടക് ടക് ടക്...)
Song video
Song information
Music: എം കെ അർജ്ജുനൻ
Lyricist: പി ഭാസ്ക്കരൻ
Singer: കൃഷ്ണചന്ദ്രൻലതിക
Film/album: അവിടത്തെപ്പോലെ ഇവിടെയും
Explore this song
- Singer: കൃഷ്ണചന്ദ്രൻലതിക
- Film / album: അവിടത്തെപ്പോലെ ഇവിടെയും
- Composer: എം കെ അർജ്ജുനൻ
- Lyricist: പി ഭാസ്ക്കരൻ