Malayalam lyrics
ചന്ദ്രഗിരിത്താഴ്വരയിൽ വെള്ളിക്കൊലുസുമായ് (2) പാടി വരും കാർമുകിലേ നാടൻ പെൺ കൊടി നീ പാടി വരും കാർമുകിലേ നാടൻ പെണ്ണു നീ മാമല തൻ പൂമടിയിൽ പെയ്തൊഴിയാൻ വരൂ വരൂ വരൂ വരൂ നീയെൻ മനോഹരീ (ചന്ദ്രഗിരി....) നിന്റെ കൂന്തലിൽ തുമ്പിൽ സന്ധ്യ പൂവുകൾ നൽകീ ദൂരെ മറഞ്ഞു പകലിന്റെ ദീപം പൊലിഞ്ഞു (2) (ചന്ദ്രഗിരി....)
Song video
Song details
Music: ശ്യാം
Film/album: സായംസന്ധ്യ
- Singer: കെ എസ് ചിത്ര
- Film / album: സായംസന്ധ്യ
- Composer: ശ്യാം
- Lyricist: ഷിബു ചക്രവർത്തി