Malayalam lyrics
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ (2) അമ്പലത്തിലിന്നല്ലെയോ സ്വർണ്ണരഥഘോഷം (ചെമ്പരത്തി) ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനു നൽകാന് കൈയില് നാണത്തിന് നൈവേദ്യമോ കോവിലില് പോയി ദൂരെ നാണിച്ചു നിന്നവളേ (ദേവനു) വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് (ചെമ്പരത്തി) താഴവരയാറ്റിൻതീരേ ആടുവാൻ വന്ന കാറ്റേ കാലിലെ പാദസരം കാണാതെ വീണതെങ്ങ് (താഴ്വര) താഴംപൂകാട്ടിലെ ചന്ദനക്കട്ടിലിലോ (ചെമ്പരത്തി)
Song video
Song information
Music: രഘു കുമാർ
Lyricist: ഷിബു ചക്രവർത്തി
Singer: കെ എസ് ചിത്ര
Film/album: ശ്യാമ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ശ്യാമ
- Composer: രഘു കുമാർ
- Lyricist: ഷിബു ചക്രവർത്തി