Malayalam lyrics

ചെമ്പടതാളത്തിൽ ശങ്കരാഭരണത്തിൽ
ചെമ്പൈ വായ്പ്പാട്ടു പാടി
പധരിധനിധ നിസസ
ധനിരിസ സരിരി
നിസരിസരിഗ രിസസ
ധനിരിസ സരിരി
പധരിധനിധ നിസരിസസ നിസരിസസ
നിസരിസസ നിസരിസസ
രിഗരിസസ നിസരിസസ
രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ
ധധരിനിധ പധരിധനിധ പമ
സനിധപമഗരിസ
ചെമ്പടതാളത്തിൻ ശങ്കരാഭരണത്തിൽ
ചെമ്പൈ വായ്പ്പാട്ടു പാടി..
വടിവേലു തിരുമുൻപിൽ പണ്ടു കാണിയ്ക്ക വെച്ച
വയലിനിൽ ചൗഡയ്യ ഖ്യാതി നേടി..
 വയലിനിൽ ചൗഡയ്യ ഖ്യാതി നേടി
മൃദംഗത്തിൽ പാലക്കാട്ടു മണി നെയ്ത
ലയതാള തരംഗങ്ങൾ
ഉയർന്നെങ്ങും പ്രതിധ്വനിച്ചു.

Song video

Watch on YouTube

Song information

Music: കെ ജി വിജയൻകെ ജി ജയൻ

Lyricist: പൂവച്ചൽ ഖാദർ

Singer: കെ ജെ യേശുദാസ്

Film/album: ചക്കിയ്ക്കൊത്ത ചങ്കരൻ

Explore this song