Malayalam lyrics
ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തീ മോറിയാ ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തി മോറിയാ ആ ..ആ മംഗള മൂർത്തീ മോറിയാ ഗണപതി ബപ്പാ മോറിയാ (2) ഇസ് ജീവൻ മേ സബ് കേ മൻ മേം പ്രേം കാ ആംകൺ ദീപ് ജലാ മംഗള മൂർത്തീ മോറിയാ ഗണപതി ബപ്പാ മോറിയാ (2) ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തീ മോറിയാ സംക്രമ ദീപങ്ങൾ കതിരണിയുകയായി ദേവഗണങ്ങൾ പാടുകയായി (2) അത്ഭുത വിക്രമ മത്തഗജാനന അസുരഗള ദളന പാലയമാം (2) അവിലട ശർക്കര നൈവേദ്യം മധു കദളീ ഫലമൊടു നൽകീടാം (2) ഭരനന്ദനനേ പരിപാലയമാം സുരനായക ശിവമയ ഭൂതഗണാധിപനേ ഹോയ്.. ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തീ മോറിയാ (3) ആയിരം കോലങ്ങൾ തിറയാടുകയായി മോക്ഷ പദങ്ങൾ തേടുകയായി (2) ദുഷ്ട നിക്രുംബന രക്താംബരധര കഠിനദുരിത ഗണ വാരണനെ (2) നിത്യ നിരാമയ കൈവല്യം ഇനി വൈകാതടിയനുമേകണമേ (2) സുഖസോദരനേ പാശാങ്കുശനേ മുനി മാനസ രാവിത കല്പക രോപമനേ ഹോയ്.. ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തീ മോറിയാ (2) ഇസ് ജീവൻ മേ സബ് കേ മൻ മേം പ്രേം കാ ആംകൺ ദീപ് ജലാ മംഗള മൂർത്തീ മോറിയാ ഗണപതി ബപ്പാ മോറിയാ (2) മംഗള മൂർത്തീ മോറിയാ ഗണപതി ബപ്പാ മോറിയാ (2) ആ ...ആ
Song video
Song information
Music: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: എം ജി ശ്രീകുമാർ
Raaga: മധ്യമാവതി
Film/album: അഭിമന്യു
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: അഭിമന്യു
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം