Malayalam lyrics
കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായുപുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)
Song video
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: ചാരുകേശി
Film/album: സർഗം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സർഗം
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി