Malayalam lyrics
കുരുവീ കുരുവീ വാവാ കുളിരിന്‍ ചിറകില്‍ വാവാ നിറമേഴും പെയ്യുമീ മഴയില്‍ക്കുട ചൂടാന്‍ വാ ലല്ലല്ലാ...ലല്ലല്ലാ... നീ പറക്കും വഴി മിഴിപ്പൂക്കളെ വിടര്‍ത്തും ഞാന്‍ (2) ഒരു പൂ ചെറു പൂ ഈ പൂവായ പൂവാകെ ഒരുക്കുന്നു നിനക്കിന്നു വിഷുക്കണികള്‍ കുരുവീ (കുരുവീ) ലല്ലല്ലാഅ.... തേന്മലര്‍ക്കുമ്പിളില്‍ ഇരുന്നിന്നു നീ മയങ്ങുമ്പൊഴും മധുരം നുകരും നിന പൂഞ്ചുണ്ടിനീണങ്ങള്‍ അലയുന്നയലകളീലലസം പകരൂ നീ ( കുരുവീ)
Song video
Song information
Music: ജെറി അമൽദേവ്
Lyricist: ബിച്ചു തിരുമല
Singer: ലക്ഷ്മി രംഗൻ
Film/album: ഒരു കുടയും കുഞ്ഞുപെങ്ങളും
Explore this song
- Singer: ലക്ഷ്മി രംഗൻ
- Film / album: ഒരു കുടയും കുഞ്ഞുപെങ്ങളും
- Composer: ജെറി അമൽദേവ്
- Lyricist: ബിച്ചു തിരുമല