Malayalam lyrics
ആശംസകള്‍ നേരുന്നിതാ ആമോദമായ് സംവത്സരാശംസ നേരുന്നിതാ സമ്മോദമായ് ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ ഹാപ്പി ന്യൂ ഇയര്‍ വിഷ് യു ഓള്‍ എ പ്രോസ്പെരെസ് ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നിതാ തെന്നല്‍ ചിറകില്‍ മേഘം നീന്തും മാനം ഏകും കുന്നിന്‍ പൂരം കുഞ്ഞിനു കുങ്കുമചന്ദനസിന്ദൂരം തൊടുകുറികള്‍ ഗാനോത്സവം പാനോത്സവം സംഘോത്സവം ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ ഹാപ്പി ന്യൂ ഇയര്‍ സിംഗ് എ സോങ്ങ് ജോയ് റ്റു ന്യൂലി ബോണ്‍ എര്‍ത്ത് ആശംസകള്‍ നേരുന്നിതാ കണ്ണില്‍ കരളില്‍ സര്‍വ്വം സരസം ചുണ്ടും മൊഴിയും മന്ത്രം മധുരം കുട്ടന് ചെസ്സിനു തൃക്കണിയേകുന്നു തരുനിരകള്‍ സ്വപ്നങ്ങളും സ്വർഗ്ഗങ്ങളും ഈ ഭൂമിയില്‍ ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ ഹാപ്പി ന്യൂ ഇയര്‍ ലെറ്റ് അസ് ഹാവ് പ്ലെന്റിഫുൾ ലക്ക് ആന്‍ഡ് ഗുഡ് റിട്ടേണ്‍സ് ആശംസകള്‍ നേരുന്നിതാ ആമോദമായ് സംവത്സരാശംസ നേരുന്നിതാ സമ്മോദമായ് ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ ഹാപ്പി ന്യൂ ഇയര്‍ വിഷ് യു ഓള്‍ എ പ്രോസ്പെരെസ് ഹാപ്പി ന്യൂ ഇയര്‍
Song video
Song information
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്കെ എസ് ചിത്രകോറസ്
Film/album: കൂടണയും കാറ്റ്
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്രകോറസ്
- Film / album: കൂടണയും കാറ്റ്
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല