Malayalam lyrics
ആടാം പാടാം ആടാം നമുക്കുപാടാം മദനസംഗീത മേള ഇരുമെയ്യൊന്നായ് ഇരുമെയ്യൊന്നായ് ഉന്മാദലീലക്കായ് മൂകം... ആടാം... പാടാം ആടാം നമുക്കുപാടാം മദനസംഗീത മേള ഇരുമെയ്യൊന്നായ് ഇരുമെയ്യൊന്നായ്.. ഉന്മാദലീലക്കായ് മൂകം....ആടാം പാടാം മെയ്യോട് മെയ്ചേരും തളിരേ അനുരാഗപ്പനിനീരിന്‍ കുളിരേ ഇളമെയ്യില്‍ നിറയുന്ന താരുണ്യമേ എന്റെ തളിര്‍മേനി തഴുകിത്തരൂ ആനന്ദം പരമാനന്ദം മധുരത്തേന്‍ കിനിയുന്ന മലരേ മധുപാനചഷകം തുറക്കൂ ലളിതലാവണ്യസുഖമേ ഈ ലഹരിനാലസ്യം പകരൂ ആനന്ദം പരമാനന്ദം
Song information
Music: ദർശൻ രാമൻ
Lyricist: പുതിയങ്കം മുരളി
Singer: കൃഷ്ണചന്ദ്രൻലതിക
Film/album: ആലിപ്പഴങ്ങൾ
Explore this song
- Singer: കൃഷ്ണചന്ദ്രൻലതിക
- Film / album: ആലിപ്പഴങ്ങൾ
- Composer: ദർശൻ രാമൻ
- Lyricist: പുതിയങ്കം മുരളി