Malayalam lyrics
അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി ആലോലം..അറിയാതൊരു ഗാനം പാടിപ്പോയ് ആ ഗാനം ഓമല്‍പ്പൂവിളിയായ് ഒന്നിച്ചാ ഗാനം പാടി ഒരുമിച്ചു താളം കൊട്ടി ആടാൻ പാടാൻ പോരൂ ഇന്നേരം (അന്നം പൂക്കുല...) കൊഞ്ചിക്കുഴഞ്ഞാടി വാ പൊന്നാര്യൻ കാറ്റിന്റെ തേരേറി വാ വാ വാ വാ ഒന്നാനാം കുന്നിന്റെ തുഞ്ചത്തെ മണ്ണാത്തിപ്പുള്ളുകൾ പാടുന്നു ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ ആടാൻ പാടാൻ പോരൂ ആലോലം അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി ശാരോണിൻ തീരങ്ങളിൽ പൂക്കുന്ന ജൂൺമാസ പുഷ്പങ്ങളിൽ ഹോയ് ഹോയ് ഹോയ് മാധുര്യം തേടുവാൻ പോരുന്ന തേൻകിളി പെൺകിളി പാടുന്നു ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ ആടാൻ പാടാൻ പോരൂ ആലോലം (അന്നം പൂക്കുല...)
Song video
Song information
Music: രവീന്ദ്രൻ
Lyricist: ബാലു കിരിയത്ത്
Singer: കെ എസ് ചിത്രകോറസ്
Film/album: അധോലോകം
Explore this song
- Singer: കെ എസ് ചിത്രകോറസ്
- Film / album: അധോലോകം
- Composer: രവീന്ദ്രൻ
- Lyricist: ബാലു കിരിയത്ത്