Malayalam lyrics
വാനമ്പാടി ഞാൻ ചില്ലകൾ തോറും സ്വപ്നലോകങ്ങൾ കെട്ടിയുയർത്തി നിന്റെ മാനസം മൗനമായ് എന്നിൽ നീ തേടുന്നു (വാനമ്പാടി...) ആ ഹൃദയ മർമ്മരം ഈണത്തിൽ എൻ മനം പാടിടുന്നിതാ ആഹ പാടിടുന്നിതാ ഏകയായ് നിത്യവും മന്ത്രമായ് (വാനമ്പാടി...) ആ എന്നെന്നും എന്നിലെ സ്വർഗ്ഗമാം ചിന്തയിൽ ചേർന്നലിയില്ലേ നീ ചേർന്നലിയില്ലേ മധുരമായ് നൊമ്പരം പാടട്ടെ (വാനമ്പാടി...)
Song video
Song details
Music: ടി കെ ലായന്‍
Film/album: അന്തർജ്ജനം
- Singer: കെ എസ് ചിത്ര
- Film / album: അന്തർജ്ജനം
- Composer: ടി കെ ലായന്‍
- Lyricist: ഡോ അഗ്നിവേശ്