Malayalam lyrics
വാ വാ വാ വാ വാ ഒരു മാറ്റക്കടലായ് വാ വാ വാ വാ വാ വാ മുന്നേറ്റപ്പടയായ് വാ ഒന്നാകണം പിന്നാകണം ഈ നാടിനി പൊന്നാകണം എല്ലാവരും നന്നായിടും പുതുലോകം തീർക്കാൻ വാ മന്നൻ മന്നൻ നാടോടി മന്നൻ മന്നൻ മന്നൻ നാടോടിമന്നൻ ( വാ വാ വാ..) ഈ വേഷങ്ങളും ഘോഷങ്ങളും മായമല്ലേ ഈ നാടുണർന്നാൽ നാമുണർന്നാൽ മാറുകില്ലേ മൂക്കൻ വന്നു ബോധം തന്നു ഗാന്ധി വന്നു ശാന്തി തന്നു ആ വഴികൾ നാം മറന്നു അവിവേകികളായ് നാം കഴിഞ്ഞു പോരൂ മനസ്സൊടു മനസ്സൊടു മനസ്സായ് ചേരൂ കരമൊടു കരമൊടു കരമായ് കാലം വന്നിതു നേരം വന്നിതു ഒന്നിച്ചടരാടാൻ
Song details
വർഷം: 2013
സംഗീതം: വിദ്യാസാഗർ
ഗാനരചന: അനിൽ പനച്ചൂരാൻ
ഗായകർ: അഫ്സൽ, കോറസ്
അഭിനേതാക്കൾ: ദിലീപ്, നെടുമുടി വേണു
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ഗാനസ്നേഹി
Album: നാടോടി മന്നൻ
- Singer: അഫ്സൽ
- Singer: കോറസ്
- Film / album: നാടോടി മന്നൻ
- Composer: വിദ്യാസാഗർ
- Lyricist: അനിൽ പനച്ചൂരാൻ