Malayalam lyrics
ആ...ആ... അഹാ... പറക്കാനിനി എനിക്കറിയാം മാനസ്തുതിയാ ഇതെനിക്കറിയാം വെറുക്കാനിനി എനിക്കു വയ്യ പൊൻ കണക്കറിയാം തൻ കഥ പൊളിയാൻ കൊറവാണിനി വേർതിരി മറക്കാൻ നിൻ വാക്കിനി പൊന്നാനുള്ള പേരിനി തൂങ്ങി എൻ വാക്കിനി കേക്ക് നീ പൊൻവാതില് കേറ് നീ കൺവാതിലിൽ പോക് നീ മുങ്ങി പറക്കാനിനി എനിക്കറിയാം മാനസ്തുതിയാ ഇതെനിക്കറിയാം വെറുക്കാനിനി എനിക്കു വയ്യ പൊൻ കണക്കറിയാം തൻ കഥ പൊളിയാൻ സുൽത്താൻ പണിതപ്പോ മിച്ചാ പണിയൊന്ന് വെച്ചാ സമയൊന്ന് പറക്കണ സ്വിച്ചാ വെറുപ്പെന്ന് പിച്ചാ തന്നതന്ന തലമേലെ പിച്ചാ നല്ല നല്ല തെരക്കുള്ള തർപ്പാ സുഖമാണോ മനുഷ്യാ ഇതു രണ്ടാം ജന്മം ഞാനിനി കറക്കണ സ്ക്കോച്ചാ വെറുക്കണാ തനിക്കിനി മോക്ഷാ പറക്കണ കൊച്ചിന് ടോർച്ചാ വെറുപ്പിന് പതയാ കറുപ്പെന്നോ വെളുപ്പെന്നോ തിരിക്കാൻ അറിയൂല്ല നിൻ്റെ കീശേലെ ആവേശം ഈ പോക്കിനി മാറിയപ്പം കഥ പറയണ ശവമേ ഏയ് ... ഏയ്... കറുപ്പെന്നോ വെളുപ്പെന്നോ തിരിക്കാൻ അറിയൂല്ല നിൻ്റെ കീശേലെ ആവേശം ഈ പോക്കിനി മാറിയപ്പം കഥ പറയണ ശവമേ ഞാൻ നീ മാറും മരണം മനുഷ്യൻ പ്രതികാരം ബലിദാനം തിരുമാനം കുറവാണെ പ്രതികരണം മുന്നേറ്റം സമാധാനം ഞാൻ നീ മാറും മരണം മനുഷ്യൻ പ്രതികാരം ബലിദാനം തിരുമാനം കുറവാണെ പ്രതികരണം മുന്നേറ്റം സമാധാനം സമാധാനം
Song video
Song details
വർഷം: 2026
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ശ്രീനാഥ് ഭാസി
ഗായകർ: ശ്രീനാഥ് ഭാസി
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഉടുമ്പൻചോല വിഷൻ
- Singer: ശ്രീനാഥ് ഭാസി
- Film / album: ഉടുമ്പൻചോല വിഷൻ
- Composer: ഗോപി സുന്ദർ
- Lyricist: ശ്രീനാഥ് ഭാസി