Malayalam lyrics

തരം തരം തരാതരം
തരം തരം മതേതരം
തരം തരം തരാതരം
തരം തരം മതേതരം
വധം വധം തേജോവധം
വധാധിപത്യം ജനാധിപത്യം
വധം വധം സ്വയംവധം
സ്വയംവധം സ്വയംവധം
വധം വധം സ്വയംവധം
സ്വയംവധം സ്വയംവധം
വധാധിപത്യം ജനാധിപത്യം
വധം വധം സ്വയംവധം
സ്വയംവധം സ്വയംവധം
വധാധിപത്യം ജനാധിപത്യം
മതം മതം അതിമതം
അതിമതം അതിമതം
മതം മതം അതിമതം
അതിമതം അതിമതം
മതാധിപത്യം ജനാധിപത്യം
മതം മതം അതിമതം
അതിമതം അതിമതം
മതം മതം അതിമതം
അതിമതം അതിമതം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: എത്നിക്

ഗാനരചന: ജെ സി ജോർജ്ജ്

ഗായകർ: ഗോവിന്ദ് പ്രസാദ്, അധിൽ റഷീദ്, സജയ് എ ആർ എസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പിൻവാതിൽ