Malayalam lyrics
തനിയേ ഈ മഹാ രൗരവം മനോസാഗരം നിഴൽ നാടകം ലോകം ഈ കനൽക്കാടുകൾ എരിച്ചീടുവാൻ മനക്കണ്ണിലാരോ ആ....ആ... തനിയേ ഈ മഹാ രൗരവം മനോസാഗരം നിഴൽ നാടകം ലോകം ഈ കനൽക്കാടുകൾ എരിച്ചീടുവാൻ മനക്കണ്ണിലാരോ ആ....ആ... ചെമ്പാരുലഞ്ഞ പിടിയോളം പടവാളാകെ നനഞ്ഞാടി നെഞ്ചോടിടഞ്ഞ ഇരുളോരം ചുവടൊന്നാകെ മറഞ്ഞെത്തി കണ്ണീരലിഞ്ഞ കഥ മാറി രുദിരാകാശം നിറഞ്ഞാടി വെണ്ണീരെറിഞ്ഞ ചിതയാലീ മുഖമൊന്നാകെ പകർന്നാടീ തനിയേ ഈ മഹാ രൗരവം മനോസാഗരം നിഴൽ നാടകം ലോകം ഈ കനൽക്കാടുകൾ എരിച്ചീടുവാൻ മനക്കണ്ണിലാരോ ആ....ആ... തനിയേ.....
Song video
Song details
വർഷം: 2026
സംഗീതം: സൂസ് 4
ഗാനരചന: സുനിൽ ചേറുകടവ്
ഗായകർ: ഗിച്ചു ജോയ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഡോ ബെന്നറ്റ്
- Singer: ഗിച്ചു ജോയ്
- Film / album: ഡോ ബെന്നറ്റ്
- Composer: സൂസ് 4
- Lyricist: സുനിൽ ചേറുകടവ്