Malayalam lyrics
ശോശന്ന പുഷ്പങ്ങള്‍ കോര്‍ത്ത് സ്നേഹോപഹാരവുമായി.. നിന്‍ സ്വപ്ന കുഞ്ചത്തില്‍ വന്നൂ പാടുന്നെന്‍ പൂങ്കുയില്‍ വീണ്ടും നീ മാത്രമാണെന്നോര്‍മ്മയില്‍ നീ മാത്രമാണെന്‍ പ്രാണനില്‍ നീ മാത്രമാണെന്നോര്‍മ്മയില്‍ നീ മാത്രമാണെന്‍ പ്രാണനില്‍ മഞ്ഞിൻ പുതപ്പുമായി എത്തും വിണ്ണിന്റെ സൗന്ദര്യ ശില്പം എന്നും നിൻ ചിത്തം തഴുകി പാടിയിരിക്കുന്നു വീണ്ടും.. നീ മാത്രമാണെൻ ഓർമ്മയിൽ നീ മാത്രമാണെൻ പ്രാണനിൽ (2) കാണാക്കിനാവുകൾ തീർത്ത.. പൊന്മുകിൽ പല്ലക്കിലേറി വാസന്തി രാവ് വന്നെത്തി.. പാടിയിരിക്കുന്നു വീണ്ടും.. നീ മാത്രമാണെന്നോർമ്മയിൽ നീ മാത്രമാണെൻ പ്രാണനിൽ..(2)..
Song video
Song details
Music: കെ ജെ വിജയ്
Film/album: ഓർമ്മയിൽ ഒരു മണിനാദം
- Singer: കല്ലറ ഗോപൻ
- Film / album: ഓർമ്മയിൽ ഒരു മണിനാദം
- Composer: കെ ജെ വിജയ്
- Lyricist: അവിനാഷ് ചക്രവർത്തി