Malayalam lyrics

സ്നേഹിക്കുന്നു ഞാൻ ഈ ലിലാക് പൂക്കളെ

സ്നേഹത്തിന്റെ ഈ കുഞ്ഞുമുഖങ്ങളെ

കാടെരിയുന്നതു പോലെ പൂവിട്ടൊരീ

വാകയെ പൈൻ നിരകളേ

സൗരഭം വാരി വാരിച്ചൊരിയും വയണയെ

ചാരുനീല ത്രണദല ശയ്യയേ

സ്നേഹിക്കുന്നു ഞാൻ ഈ ദേവഭൂമിയേ

സ്നേഹിക്കുന്നൂ വെറുതേ വെറുതേ ഞാൻ

Song video

Watch on YouTube

Song details

Music: വിദ്യാധരൻ

Film/album: ഉത്തരം