Malayalam lyrics
ആ.... ആ..... ഗ രി സ നി രി രി ഗ മ പ രി പ മ ഗഗ ആ.. ...ആ.....ആ.....ആ... ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍ മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ് നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍ അവയുടെ അനുപമ നൈവേദ്യം നുകരൂ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
Song video
Song details
വർഷം: 1981
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: എസ് ജാനകി
രാഗം: യമുനാ കല്യാണി
ഹിന്ദുസ്ഥാനി രാഗം: യമൻ കല്യാൺ
വിശദവിവരങ്ങൾ: ജേക്കബ് ജോൺ
കരോക്കെ: മനു
Album: തൃഷ്ണ
- Singer: എസ് ജാനകി
- Film / album: തൃഷ്ണ
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല