Malayalam lyrics
റോമിയോ.... ജൂലിയറ്റ്.... സ്വപ്നം വിടർന്നു സ്വർഗ്ഗം മറന്നു നെഞ്ചിൽ പിറന്നു ഗാനങ്ങൾ മഞ്ഞിൽ കുളിച്ചു മുന്നിൽ കൊതിച്ചു കൊഞ്ചിപ്പറന്നു രാഗങ്ങൾ (സ്വപ്നം....) റോമിയോ.... ജൂലിയറ്റ്.... തുള്ളുന്ന മിഴികളിലൊരു സ്നേഹത്തിൻ കരളിതളിലെ മേളത്തിൻ സിരകളിലൊരു താളത്തിൻ കുളിരലകളെ എല്ലാം ഇന്നു മെല്ലെ ഇന്നു ഞാൻ പാടിടാം (തുള്ളുന്ന....) പാതിരാപ്പാട്ടുപോൽ.... എൻ മുന്നിൽ.... പാലൊളിപ്പൂവുപോൽ.... എൻ കണ്ണിൽ.... മാദകരൂപമായെന്നിൽ നീ വാ വാ ഇനി റോമിയോ...ലാലാലലല്ലല്ലാ..... ജൂലിയറ്റ്....ലാലാലലല്ലല്ലാ റോമിയോ....ലാലാലലല്ലല്ലാ..... ജൂലിയറ്റ്....ലാലാലലല്ലല്ലാ വെള്ളക്കൽ പ്രതിമയിലൊരു മോഹത്തിൻ കതിരൊളികളെ നാണത്തിൻ നുണക്കുഴികളെ ദാഹത്തിൻ രതികലകളെ എല്ലാം ഇന്നു മെല്ലെ ഇന്നു ഞാൻ പാടിടാം ആതിരക്കാറ്റുപോൽ.... എൻ മുന്നിൽ.... ആവണിപ്പൂവുപോൽ.... നിൻ കണ്ണിൽ.... മോഹിനീരൂപമായ് നിന്നിൽ ഞാൻ വാ വാ ഇനി റോമിയോ....... ജൂലിയറ്റ്....ലാലാലലല്ലല്ലാ റോമിയോ....ലാലാലലല്ലല്ലാ..... ജൂലിയറ്റ്....ലാലാലലല്ലല്ലാ
Song details
വർഷം: 1983
സംഗീതം: ശ്യാം
ഗാനരചന: ചുനക്കര രാമൻകുട്ടി
ഗായകർ: കൃഷ്ണചന്ദ്രൻ, എസ് ജാനകി
അഭിനേതാക്കൾ: ശങ്കർ, മേനക
വരികൾ: ജയലക്ഷ്മി രവി, സണ്ണി ജോസഫ്
സ്പോട്ടിഫൈ: യെസ്പീ
Album: എങ്ങിനെ നീ മറക്കും
- Singer: കൃഷ്ണചന്ദ്രൻ
- Singer: എസ് ജാനകി
- Film / album: എങ്ങിനെ നീ മറക്കും
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി