Malayalam lyrics

കദ്രുവിൻ വംശമോ സർപ്പമാം സന്തതി
വിശ്വത്തിലുള്ളൊരീ നാഗങ്ങളായിരം
മുന്നിൽ അനന്തനോ വാസുകി ശ്രേഷ്ഠനും
തീയിൽ വീഴാത്തവണ്ണം വസിച്ചു കൊൾക നാഗരേ
കദ്രുവിൻ വംശമോ സർപ്പമാം സന്തതി
വിശ്വത്തിലുള്ളൊരീ നാഗങ്ങളായിരം
ശാപത്തെ നൽകിപോയ് കദ്രുവിൻ കോപമോ
തീയാലെരിഞ്ഞിതാ സർപ്പമാം വംശവും
ശാപത്തെ നൽകിപോയ് കദ്രുവിൻ കോപമോ
തീയാലെരിഞ്ഞിതാ സർപ്പമാം വംശവും

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോഡ്വിൻ തോമസ്

ഗാനരചന: അരുൺ കെ നാരായണൻ

ഗായകർ: ഫൗസിയ വില്ലോ

വർഗ്ഗീകരണം: നിർമ്മാണത്തിൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഭാസ്കര ഭരണം