Malayalam lyrics
ലലലാ ലാലലലാ ഉം... പ്രിയതേ എൻ പ്രിയതേ സ്വരമാകുന്നുവെൻ മൗനവും സുരലാവണ്യമായ്... അതിൻ സംഗീതമായ്... എൻ തന്ത്രികൾ നീ തഴുകീ... (പ്രിയതേ...) ജാലകമൊന്നു തുറന്നൂ നീ മോഹനദർശനമേകുമ്പോൾ എന്നുള്ളിലെ പൂവൊന്നിതാ ആരോമലേ ഇനിയണിയൂ സഖീ നിന്റെ നെഞ്ചിൽ ഇതു നീ... (പ്രിയതേ...) ചിന്തകൾ തോറുമനന്യന്റെ സ്‌പന്ദനമായ് നീ മാറുമ്പോൾ നിന്നാഗമം കാക്കുന്നു ഞാൻ ശാലീനതേ നിഴൽ മൂടുന്നൊരെൻ മുന്നിൽ ഒന്നു വരില്ലേ.... (പ്രിയതേ...)
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: മൃത്യുഞ്ജയം
- Singer: ഔസേപ്പച്ചൻ
- Film / album: മൃത്യുഞ്ജയം
- Composer: ഔസേപ്പച്ചൻ
- Lyricist: പൂവച്ചൽ ഖാദർ