Malayalam lyrics
പ്രേമയമുനാതീരവിഹാരം ശൃംഗാര സുഖസാരം ആരോഹങ്ങളില് അവരോഹങ്ങളില് അന്യോന്യമറിയും ലഹരിലയം ആരോഹങ്ങളില് അവരോഹങ്ങളില് അന്യോന്യമറിയും ലഹരിലയം (പ്രേമയമുന...) തെന്നലടങ്ങി വനവല്ലി വീണുറങ്ങി തെന്നലടങ്ങി വനവല്ലി വീണുറങ്ങി ആടി മതിവരാതെ ഉണരാനെന്തേ ആടി മതിവരാതെ ഉണരാനെന്തേ (പ്രേമയമുന...) ഈറക്കുഴല്വിളിയില് ഒഴുകുമീയാലസ്യം ഉന്മാദമായ് രതിവൈഭവമായ് ഈറക്കുഴല്വിളിയില് ഒഴുകുമീയാലസ്യം ഉന്മാദമായ് രതിവൈഭവമായ്... രതിവൈഭവമായ്.... (പ്രേമയമുന...)
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Raaga: ബാഗേശ്രി
Film/album: പൂരം
- Singer: കാവാലം ശ്രീകുമാർ
- Film / album: പൂരം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കാവാലം നാരായണപ്പണിക്കർ