Malayalam lyrics
പൊൻപീലികൾ മനസ്സിൽ മുകിൽമാലകൾ മലർമാരികൾ പുലരിയിൽ... രജനിയിൽ... മൂകതീരങ്ങളിൽ... (പൊൻപീലി...) കതിരിടും ഹൃദയഭൂവിൽ കനവുകൾ വിരിയവേ വീചികൾ ശ്യാമവീചികൾ ആയിരം വർണ്ണരാജികൾ രാഗാർദ്ര നിമിഷങ്ങളിൽ (പൊൻപീലി...) നിറമെഴും ചിറകുമായി..... നിനവുകൾ ഉണരവേ (നിറമെഴും) കൊഞ്ചലോ പൂവിൻ കൊഞ്ചലോ തേങ്ങലോ കാറ്റിൻ തേങ്ങലോ അജ്ഞാത ലയനങ്ങളിൽ... (പൊൻപീലി...)
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: മൃത്യുഞ്ജയം
- Singer: കെ എസ് ചിത്ര
- Film / album: മൃത്യുഞ്ജയം
- Composer: ഔസേപ്പച്ചൻ
- Lyricist: പൂവച്ചൽ ഖാദർ