Malayalam lyrics

ഞാൻ ഉണർന്നേ പൂവുപോലെ
മാരിവില്ലിൻ നിറങ്ങൾ നെയ്ത പോലെ
പ്രതീക്ഷകൾ തളിർത്തിതാ
പടർപ്പുകൾ വിരിഞ്ഞിതാ
നിഴൽ പതുങ്ങവേ സ്വപ്ന ഗോപുരങ്ങൾ
ചന്ദ്രനിൽ മെനഞ്ഞു തീർത്തിടാം
നിന്നൂയലാടി ഞാനുണർന്നേ
പൂവുപോലെ മാരിവില്ലിൻ
നിറങ്ങളെയ്ത പോലെ
ഐ സ്റ്റാൻഡ് ഹിയർ വിത്ത് മൈ ഡ്രീംസ് റീഗെയിൻ
ഐ യൂസ് ടു ഡ്രീം ഓൾ മൊമന്റ്‌സ് ലൈക് ദിസ്
നെവർ എവർ നെവർ ലോസ്റ്റ് മൈ വേ
ഓ.... ഓ..
നിന്നിലെ നോവ് കണ്ടറിഞ്ഞീല ഞാൻ
നിറങ്ങൾ കൊണ്ട് തീർത്ത ജാലകത്തിലെന്റെ
പൊയ് മുഖങ്ങളോർത്തു കൊണ്ട് നീറിടുന്നു ഞാൻ
നെഞ്ചിലെ നിലാവിലൊരു മഴമുകിലുകളിൽ
നിശാഗന്ധി പോലിവൾ
സൗഹൃദം മൂളവേ മധുകണമുതിർന്നുവോ നാം പങ്കിടാം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ആൽബിൻ സിട്രിസ്‌

ഗാനരചന: പി ആർ ആൽബിൻ

ഗായകർ: സെലിൻ ഷോജി

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: രാശി