Malayalam lyrics
നിന്നെ രതിയെന്നു കരുതുന്നൂ സഖീ കണ്ണേ വാ.. കന്യ നീ കണ്ണന്നു ജീവനാകവേ..ആ .. (2) നിന്നെ രതിയെന്നു കരുതുന്നൂ സഖീ കണ്ണേ വാ.. കന്യ നീ കണ്ണന്നു ജീവനാകവേ..ആ . .(3 ) പൊന്നിനോടിണഞ്ഞ മേനി പിന്നിലോ നിറഞ്ഞ വേണി.. (2) പ്രിയതേ നിത്യകന്യകേ..കണ്ണേ വാ പ്രിയതേ നിത്യകന്യകേ... മാരനമ്പുകൾ എൻ മെയ്യിൽ വാരിവാരിത്തൂകവേ.. മാരനമ്പുകൾ എൻ മെയ്യിൽ വാരിവാരിത്തൂകവേ.. നീ മറയുന്നോ മെല്ലെയണയുന്നോ.. കനവായ് മഞ്ജിമേ അകമിഴിയിൽ ദർശനമരുളും ഏകമാം മോഹമേ സുഖസാരമേ.. അനഘേ അഴകേ ഇനി വാ നിന്നെ രതിയെന്നു കരുതുന്നൂ സഖീ കണ്ണേ വാ.. കന്യ നീ കണ്ണന്നു ജീവനാകവേ..
Song video
Song details
Music: എം എസ് വിശ്വനാഥൻ
Raaga: കല്യാണവസന്തം
Film/album: അറിയാത്ത ബന്ധം
- Singer: കെ ജെ യേശുദാസ്വാണി ജയറാം
- Film / album: അറിയാത്ത ബന്ധം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: പൂവച്ചൽ ഖാദർ