Malayalam lyrics
മൂന്നു കാലുള്ളോരു കോക്കാച്ചിയെ നാലു കാലുള്ളോരു മാക്കാച്ചിയെ (2) കോലുനാരായണൻ കട്ടോണ്ട് പോയപ്പം കുഞ്ചനും കുഞ്ചിക്കും അമ്പരപ്പ് (മൂന്നു കാലുള്ളോരു ...) ഉള്ളി കടിച്ച് ഇഞ്ചി കടിച്ച് കോക്കാച്ചി കോക്കാച്ചി കോക്കാച്ചിയേ കണ്ണെറിഞ്ഞപ്പം വിട്ടവനാര് മാക്കാച്ചി മാക്കാച്ചി മാക്കാച്ചിയേ ആ നില്പനടിച്ച് കിന്ററടിച്ച് കോക്കാച്ചി കോക്കാച്ചി കോക്കാച്ചിയേ കണ്ടതടിച്ച് വീണവനാര് .. ഹേ വേണ്ടേ വേണ്ടേ വേണ്ടേ കേട്ടവരൊന്നും വേണ്ടേ അയ്യേ അയ്യേ അയ്യേ അയ്യത്തി അയ്യേ അയ്യേ ഇയ്യാ വാലോ കാലോ നാവോ കാക്കക്കും പൂച്ചക്കും കൊണ്ടക്കൊട് ..കൊണ്ടക്കൊട് (മൂന്നു കാലുള്ളോരു ...) വന്നവനാര് നിന്നവനാര് കണ്ടവരാര് കൊണ്ടവനാര് എടാ ...കൊന്നവനാര് തിന്നവനാര് കണ്ടപ്പനങ്കി കണ്ടത്തിലുണ്ടേ കോക്കാച്ചി കോക്കാച്ചി കോക്കാച്ചിയേ ഏ വേണ്ടേ വേണ്ടേ വേണ്ടേ ഏമാത്തലൊന്നും വേണ്ടേ അയ്യേ അയ്യേ അയ്യേ ആരടി അയ്യേ അയ്യേ ഹിയ്യ ഹിയ്യ കയ്യോ കാലോ നായയ്ക്കും കോഴിക്കും കൊണ്ടക്കൊട് (മൂന്നു കാലുള്ളോരു.....)
Song video
Song details
വർഷം: 2005
സംഗീതം: ബെന്നി ജോൺസൺ
ഗാനരചന: സച്ചിദാനന്ദൻ പുഴങ്ങര
ഗായകർ: അഫ്‌സൽ
അഭിനേതാക്കൾ: കുഞ്ചാക്കോ ബോബൻ, ബിനീഷ് കോടിയേരി, സുധീഷ്
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: ജിജാ സുബ്രമണ്യൻ
Album: 5 ഫിംഗർസ്
- Singer: അഫ്‌സൽ
- Film / album: 5 ഫിംഗർസ്
- Composer: ബെന്നി ജോൺസൺ
- Lyricist: സച്ചിദാനന്ദൻ പുഴങ്ങര