Malayalam lyrics

ലല്ലല്ല ലാലല ലല്ലാല ലാലല
ലല്ലല്ല ലാലല ലല്ലാ (2)
മാഗ്നറ്റിക് കണ്ണാണേ
കോർണെറ്റ് പോൽ സ്വീറ്റാണേ
കാതേറും ബീഥോവൻ ഈണമേ
മൂൺലൈറ്റിൻ ചുണ്ടാലേ
നീ ഒ കെ തന്നാലേ
പൂക്കുന്നേ എന്നുള്ളിൽ മോഹമേ
മുകിൽ നെയ്തൊരു മായാത്ത
മാരിവിൽ നിറമേഴതിനാലേ
അഴകാലേ നീ തൂകുന്ന പുഞ്ചിരി
മനമാകെ നിറഞ്ഞു വീണ്ടും
ലല്ലല്ല ലാലല ലല്ലാല ലാലല
ലല്ലല്ല ലാലല ലല്ലാ (2)
മിൽക്കി വേ വഴികളിൽ ഏകയായി നീ
ഭൂമി പോലെയലയേ.. ഭൂമി പോലെയലയേ
വെൺ തിങ്കൾപോലെ വാനിൽ ഊയലാടി ഞാൻ
പാതി നിന്നിലലിയാൻ പോരാം
മിന്നും കണ്ണാൽ തൂവെൺപിറാവു നിൻ
കൂടെ കൂട്ടായ് വരാം
മിന്നൽത്തേരിൽ കൺകോർത്തു നിന്നിടാം
തീരാ മായിക രാവിൽ ഓ..ഓ..
മുകിൽ നെയ്തൊരു മായാത്ത
മാരിവിൽ നിറമേഴതിനാലേ
അഴകാലേ നീ തൂകുന്ന പുഞ്ചിരി
മനമാകെ നിറഞ്ഞു വീണ്ടും
ലല്ലല്ല ലാലല ലല്ലാല ലാലല
ലല്ലല്ല ലാലല ലല്ലാ (2)

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: അശ്വിൻ റാം

ഗാനരചന: ജിഷ്ണു എം നായർ

ഗായകർ: അയിറാൻ, അശ്വിൻ റാം, പി നിരുപമ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: മഹാരാജ ഹോസ്റ്റൽ