Malayalam lyrics
കണ്‍കുളിരുവതെല്ലാം നീ മാത്രമേ മൺതരികളിലെങ്ങും നീ മാത്രമേ കാരുണ്യമേ പാരാകെ നിൻ പാദരേണു മിന്നിടുന്നിതാ ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) ചേർത്തി വെച്ചു മുത്തുകളായ് നീ ഞങ്ങളെ ചാർത്തിടണേ മാലയാക്കി നിൻ മാറിലായ് അത് ചാർത്തിടണേ മാലയാക്കി നിൻ മാറിലായ് ആ..ആരാരുമില്ല ആലംബമില്ല നീയേ വിളക്കായ് നയിക്കൂ സദാ (2) ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) സ്നേഹവർഷ മേഘമായ് നീ പെയ്തിടും വേനൽ പോലും പൂക്കളാലെ ആട നെയ്തിടും കൊടും വേനൽ പോലും പൂക്കളാലെ ആട നെയ്തിടും ആ വാടുന്ന പൂവിൽ പാടുന്നു മൗനം മായും വിഷാദം വസന്തം വരും (2) ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) (കൺകുളിരുവതെല്ലാം..)
Song video
Song details
Music: ജെറി അമൽദേവ്
Film/album: ഓർമ്മയിലെന്നും
- Singer: കെ എസ് ചിത്രകോറസ്
- Film / album: ഓർമ്മയിലെന്നും
- Composer: ജെറി അമൽദേവ്
- Lyricist: പുതിയങ്കം മുരളി