Malayalam lyrics
ആ... കണ്ണിനു പൊന്‍ കണി കാതിനു തേന്‍ കനി എന്നാലും ഇന്നെന്റെ വിഷപ്പൂവുനീ കണ്ണിനു പൊന്‍ കണി പൊന്‍ കണി നിന്റെ നടനടത്തം ഈ പടപടത്തം പിന്നെ തിടുക്കത്തില്‍ ഒടുക്കത്തെ നാവേറും നിന്റെ മിടുമിടുക്കും ഈ മുറുമുറുപ്പും പിന്നെ കൊക്കിക്കൊക്കി കൊത്തിക്കേറും പെണ്‍പോരും ഈ വേഷങ്ങളെല്ലാം മോശം നിന്റെ ആശയ്ക്കും വാശിയ്ക്കും നാശം എഹേഹേ ഹേ ലാലാലാലലലല.... നിന്റെ പളപളപ്പും ഈ കുതികുതിപ്പും പിന്നെ വമ്പും കൊമ്പും തുമ്പിക്കയ്യും കെങ്കേമം ഞാന്‍ കളികളിച്ചാല്‍ നീ പറപറക്കും പിന്നെ ചക്കടമടലും ചങ്കും നാരും പെപ്പെപ്പേപ്പെ ഈ വേഷങ്ങളെല്ലാം മോശം നിന്റെ ആശയ്ക്കും വാശിയ്ക്കും നാശം എഹേഹേ ഹേ ലാലാലാലലലല....
Song video
Song details
വർഷം: 1986
സംഗീതം: ജെറി അമൽദേവ്
ഗാനരചന: മുല്ലനേഴി
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: മോഹൻലാൽ, കാർത്തിക
വരികൾ: ശ്രീദേവി
Album: സന്മനസ്സുള്ളവർക്ക് സമാധാനം
- Singer: കെ ജെ യേശുദാസ്
- Film / album: സന്മനസ്സുള്ളവർക്ക് സമാധാനം
- Composer: ജെറി അമൽദേവ്
- Lyricist: മുല്ലനേഴി