Malayalam lyrics
കണ്ട കണ്ട പൊട്ടി ചിരിക്കണ കണ്ട ഈ രാവിൻ ചേലിൽ ചുമ്മാ ചുമ്മാ നാണിച്ചിരിക്കണ കണ്ട അക്കര കാണാനൂര് മുബാറക് ഷാദി മുബാറക് പാടി വരി യബ്ബാ ബബ്ബ കാലം കേറി നോടി നടക്കണതാരാ അധികാര ചേരിൽ മേരെ പ്യാരേ ദിൽവാലെ ദുഹാനിയ ലെജ ലെജ രാജാവിന്നു നീയല്ലേ റാണി കോ ലെജ സെഞ്ഞൊരീത്ത ബഹരീന്ന വാട്ടെ വട്ടെ പെൺ ഇവരല്ലേ ഇവരല്ലേ ജോഡി നമ്പർ വൺ ഇന്ന മിന്ന റക്ക ബക്ക റക്ക റമ്മ ചിക്ക പപ്പാ ഡബ്ബ (5 ) കണ്ട കണ്ട പൊട്ടി ചിരിക്കണ കണ്ട ഈ രാവിൻ ചേലിൽ ചുമ്മാ ചുമ്മാ നാണിച്ചിരിക്കണ കണ്ട അക്കര കാണാനൂര് ഹാപ്പി വെഡിങ് ഇട്സ് എ ലാവ്ലി ഫീലിംഗ് റീൽസേലിട്ടപ്പം നാട്ടിൽ മൊത്തം ട്രൻഡിങ് മ്യൂസിക് ആരംഭം സരിഗമ പധനി നോൺ സ്റ്റോപ്പ് ആനന്ദം സനിധപമഗരി തുള്ളി കണ്ണീരില്ല പുഞ്ചിരിയാ സ്വർഗം പോലെ വാഴും ഫാമിലിയാ ചെക്കൻ സ്റ്റൈലാ പെണ്ണോ ലൈല തമ്മില് തമ്മില് സെറ്റാ തട്ടീം മുട്ടീം പോയാ പോലും ജോഡി നമ്പർ വൺ ഇന്ന മിന്ന റക്ക ബക്ക റക്ക റമ്മ ചിക്ക പപ്പാ ഡബ്ബ (3 ) കണ്ട കണ്ട പൊട്ടി ചിരിക്കണ കണ്ട ഈ രാവിൻ ചേലിൽ ചുമ്മാ ചുമ്മാ നാണിച്ചിരിക്കണ കണ്ട അക്കര കാണാനൂര് മുബാറക് ഷാദി മുബാറക് പാടി വരി യബ്ബാ ബബ്ബ കാലം കേറി നോടി നടക്കണതാരാ അധികാര ചേരിൽ മേരെ പ്യാരേ ദിൽവാലെ ദുഹാനിയ ലെജ ലെജ രാജാവിന്നു നീയല്ലേ റാണി കോ ലെജ സെഞ്ഞൊരീത്ത ബഹരീന്ന വാട്ടെ വട്ടെ പെൺ ഇവരല്ലേ ഇവരല്ലേ ജോഡി നമ്പർ വൺ ഇന്ന മിന്ന റക്ക ബക്ക റക്ക റമ്മ ചിക്ക പപ്പാ ഡബ്ബ (2 )
Song video
Song details
വർഷം: 2025
സംഗീതം: ഗോപി സുന്ദർ
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: ഡബ്‌സീ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഉടുമ്പൻചോല വിഷൻ
- Singer: ഡബ്‌സീ
- Film / album: ഉടുമ്പൻചോല വിഷൻ
- Composer: ഗോപി സുന്ദർ
- Lyricist: വിനായക് ശശികുമാർ