Malayalam lyrics
ഇന്നുനമ്മള്‍ രമിക്കുക നാളെയെന്നതു മറക്കുക നാണമെന്നതു പഴങ്കഥ നാരിവെറുമൊരു കടങ്കഥ മധുമപനെത്തേടി മലരുകളലയും മായാലോകത്തില്‍ പളുങ്കുപാത്രം ജീവിതരാഗം പാടും നിശകളില്‍ ഇന്നുനമ്മള്‍..... തീരുകയില്ലാ മധുരം ചുണ്ടില്‍ നേരം പോകിലും മായുകയില്ലാ മദനചിന്തകള്‍ മദ്യം തീരിലും ഇന്നുനമ്മള്‍....
Song video
Song details
വർഷം: 1967
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: വി ദക്ഷിണാമൂർത്തി, എൽ ആർ ഈശ്വരി
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ഗാനസ്നേഹി
Album: കൊച്ചിൻ എക്സ്പ്രസ്സ്
- Singer: വി ദക്ഷിണാമൂർത്തി
- Singer: എൽ ആർ ഈശ്വരി
- Film / album: കൊച്ചിൻ എക്സ്പ്രസ്സ്
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി