Malayalam lyrics

ഹരഹര ഭാസുര ഭൂതപതേ നമഃ
ജയ ജയ ചന്ദ്ര കലാധരനേ
ഗിരിധരവല്ലഭ ഗംഗാപാലക
ഗംഗണനാഥ ഗിരീശ്വരനേ
മനുജനു നായകനായ സദാശിവ
ഇവനുടെ പ്രാർത്ഥന കേട്ടിടണേ
മഹിപതയേ മമ സങ്കടവേദന
ഒരു നൊടി കൊണ്ടിനി നീക്കിടണേ
ഹേ രുദ്രശിവ ഹൃത്തിലുണരുക
നിൻ ഉഗ്രബലം നിത്യമരുളുക
ഓം താന്തതയിൽ അഗ്നി വിതറുക
എൻ പാപഹരാ മുക്തി പകരുക
ഹേ രുദ്രശിവ ഹൃത്തിലുണരുക
നിൻ ഉഗ്രബലം നിത്യമരുളുക
തോം താന്തതയിൽ അഗ്നി വിതറുക
എൻ പാപഹരാ മുക്തി പകരുക
ഘാതക ഭംജന പാതക നാശന
ചണ്ഡവിനാശന കൈലാസ പ്രിയ
ജന്മ ജനാമൃതി നാശകനാം വിഭുവേ ശംഭോ
വിക്രമരൂപ കിരാത വിശാരദ
നടനമനോഹര ഭുവനവിലക്ഷണ
സങ്കടനാശക സകലജനപ്രിയനേ ശംഭോ
ശിവ ശിവ ശങ്കര .. ഹര ഹര ശങ്കര
ശിവ ശിവ ശങ്കര ... ഹര ഓം ശങ്കര
ശിവ ശിവ ശങ്കര ... ഹര ഹര ശങ്കര
ശിവ ശിവ ശങ്കര ... ഹര ഓം ശങ്കര
ഘാതക ഭംജന പാതകനാശന
ചണ്ഡവിനാശന കൈലാസ പ്രിയ
ജന്മ ജനാമൃതി നാശകനാം വിഭുവേ ശംഭോ
വിക്രമരൂപ കിരാത വിശാരദ
നടനമനോഹര ഭുവനവിലക്ഷണ
സങ്കടനാശക സകലജനപ്രിയനേ ശംഭോ
ഹേ രുദ്രശിവ ഹൃത്തിലുണരുക
നിൻ ഉഗ്രബലം നിത്യമരുളുക
തോം താന്തതയിൽ അഗ്നി വിതറുക
എൻ പാപഹരാ മുക്തി പകരുക
ഹേ രുദ്രശിവ ഹൃത്തിലുണരുക
നിൻ ഉഗ്രബലം നിത്യമരുളുക
തോം താന്തതയിൽ അഗ്നി വിതറുക
എൻ പാപഹരാ മുക്തി പകരുക
ഹേ രുദ്രശിവ ഹൃത്തിലുണരുക
നിൻ ഉഗ്രബലം നിത്യമരുളുക
തോം താന്തതയിൽ അഗ്നി വിതറുക
എൻ പാപഹരാ മുക്തി പകരുക
ഹേ രുദ്രശിവ ഹൃത്തിലുണരുക
നിൻ ഉഗ്രബലം നിത്യമരുളുക
തോം താന്തതയിൽ അഗ്നി വിതറുക
എൻ പാപഹരാ മുക്തി പകരുക
ഹേ രുദ്രശിവ ഹൃത്തിലുണരുക
നിൻ ഉഗ്രബലം നിത്യമരുളുക
തോം താന്തതയിൽ അഗ്നി വിതറുക
എൻ പാപഹരാ മുക്തി പകരുക

Song details

വർഷം: 2026

സംഗീതം: ഹുമാർ ഏഴിലൻ, എച്ച് ഷാജഹാൻ

ഗാനരചന: ജിസ് ജോയ്

ഗായകർ: കലേഷ് കരുണാകരൻ, അനില രാജീവ്, ശ്രുതി ശിവദാസ്, ദേവിക ബാബു, മിഥുൻ സുരേഷ്, ദേവ്നാ, സമുദ്ര, അർജുൻ സുരേഷ്, അലൻ ജോസഫ്, റിതുൽ റാഫായേൽ, വിഷ്ണു

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: അറ്റ് - വെൽകം ടു ദ ഡാർക്ക് സൈഡ്