Malayalam lyrics
എന്റെ ജീവിതം നാദമടങ്ങി ഉറങ്ങും മണിവീണ ഏതോ ശാപം വളർത്തുമിരുളിൽ ഉറങ്ങും മണിവീണ ഉറങ്ങും മണിവീണ... എന്റെ ജീവിതം നാദമടങ്ങി ഉറങ്ങും മണിവീണ ഏതോ ശാപം വളർത്തുമിരുളിൽ ഉറങ്ങും മണിവീണ...
Song details
വർഷം: 1981
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: വേണു നാഗവള്ളി, സീമ
വിശദവിവരങ്ങൾ: ജയ
വിഡിയോ: ജയലക്ഷ്മി രവി
Album: അർച്ചന ടീച്ചർ
- Singer: കെ ജെ യേശുദാസ്
- Film / album: അർച്ചന ടീച്ചർ
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി