Malayalam lyrics
oh my love is like a red red rose thts newly strong in june oh my love is like the melody thts sweetly played in tune എന്റെ പ്രേമമൊരു ചുവന്ന പൂപോലെ ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ ശ്രുതിയിഴകളിലൂറും മധു മധുമയമേതോ എന്റെ പ്രേമമൊരു ചുവന്ന പൂപോലെ ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ.. ശ്രുതിയിഴകളിലൂറും മധുമധുമയമേതോ നിനദമായി എന്നില്‍.. നീ എന്റെ പ്രേമമൊരു ചുവന്ന പൂപോലെ ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ.. വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള സമ്മാനമേ പൊന്പീലി പാകുന്ന സങ്കല്പമേ.. സങ്കല്പമേ.. വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള സമ്മാനമേ പൊന്പീലി പാകുന്ന സങ്കല്പമേ ആരാനും മീട്ടാത്ത സംഗീതമേ വരൂ വരൂ ആരോമലേ .. oh my love is like a red red rose thts newly strong in june oh my love is like the melody thts sweetly played in tune താളം പകര്‍ത്തുന്ന താരുണ്യമേ മോഹം വിടര്‍ത്തുന്ന ലാവണ്യമേ ലാവണ്യമേ..താളം പകര്‍ത്തുന്ന താരുണ്യമേ മോഹം വിടര്‍ത്തുന്ന ലാവണ്യമേ രോമാഞ്ചമായി മാറും ശാലീനതേ തരൂ തരൂ നിന് മാധുരി എന്റെ പ്രേമമൊരു ചുവന്ന പൂപോലെ ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ.. ശ്രുതിയിഴകളിലൂറും മധുമധുമയമേതോ നിനദമായി എന്നില്‍.. നീ എന്റെ പ്രേമമൊരു ചുവന്ന പൂപോലെ ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ..
Song video
Song details
Music: രഘു കുമാർ
Film/album: വീണ്ടും ലിസ
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: വീണ്ടും ലിസ
- Composer: രഘു കുമാർ
- Lyricist: പൂവച്ചൽ ഖാദർ