Malayalam lyrics

ഏലേലം അടി ഏലേലം
ഒത്തു പിടിച്ചാല്‍ മലയും പോരും
ഒത്തു പിടിച്ചാല്‍ മരവും പോരും
ഏലേലം ഏലേലം ഏലേലം
ഓ ...ഓ ...
ഹൈയ്യാഹോ ഹൈയ്യാ (3)
ഓ ഹൈയ്യാ ഓ ഹൈയ്യാ ഹോ
ഓ ഹൈയ്യാ
ഓ ...
ഉം ...
എലേലയ്യ ഏലേലം ഏലേലം ഏലേലം
ഏലേലം അടി ഏലേലം
ഒത്തു പിടിച്ചാല്‍ മലയും പോരും
ഒത്തു പിടിച്ചാല്‍ മരവും പോരും
ഏലേലം ഏലേലം ഏലേലം
ഏലേലം ഏലേലം ഏലേലം

Song details

വർഷം: 1973

സംഗീതം: ജി ദേവരാജൻ

ഗാനരചന: യൂസഫലി കേച്ചേരി

ഗായകർ: കെ ജെ യേശുദാസ്, പി മാധുരി, കോറസ്

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: മരം