Malayalam lyrics
ദാരുകനിഗ്രഹഘോരക പോലെ ദേവീ നീ ഞങ്ങൾക്ക് പൊറുതി തരൂ കരാളരൂപിണീ ദുരിതശമന ഹരിണീ (ദാരുകനിഗ്രഹ...) വരങ്ങൾ തരുവാൻ കൃപയരുളൂ കരുണ വരിക അംബേ തായേ അഖിലാണ്ഡേശ്വരി മോഹിനീ (ദാരുകനിഗ്രഹ...) മേലാരേ അതിരുമല മാളോരെ കതിരുമല വന്നിടു കണ്ടിടു വേഗം വരൂ ദേവിക്കു മലരു തരൂ ഭദ്രയ്ക്ക് മധുരജലം നേദിക്കൂ പൂജിക്കൂ വേഗം വരൂ തിരുചുവടു കാണാൻ മലനട ചവിട്ടി പതിവു പടി പറയരുടെ പഴമയുടെ നടനം ദേവിയുടെ പാദതരു മോഹമോടെ നിർത്താം
Song video
Song details
Music: എ സനിൽ
Film/album: ഒരു പ്രത്യേക അറിയിപ്പ്
- Singer: ബാലഗോപാലൻ തമ്പിഅരുന്ധതി
- Film / album: ഒരു പ്രത്യേക അറിയിപ്പ്
- Composer: എ സനിൽ
- Lyricist: ഉമ്മന്നൂർ രാജശേഖരൻ