Malayalam lyrics
ഡാര്‍ലിങ് ഡാര്‍ലിങ് നീയൊരു ഡാലിയാ താഴമ്പൂക്കള്‍ക്കിടയില്‍ പൂത്തൊരു ഡാലിയാ ശരോണിലെ ശരല്‍ക്കാലത്തിന്‍ സ്മരണകളോ പൂവായ് വിരിഞ്ഞനാള്‍ നിന്നിലുണര്‍ന്ന വികാരങ്ങളോ? നിന്‍ മൃദുലാധര സിന്ദൂരത്തിനു നിറം നല്‍കി? അതോ ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ? ശരാസിലെ ഒമര്‍ഖയ്യാമിന്‍ കവിതകളോ അന്ത:പ്പുരത്തിലെ നിദ്രകള്‍ നെയ്ത കിനാവുകളോ? നിന്‍ നീലാഞ്ജന നേത്രങ്ങള്‍ക്കു മദം കൂട്ടി? അതോ ഈ മകരന്ദം കൊതിച്ചു നില്‍ക്കും കാമമോഹിതരോ?
Song video
Song details
വർഷം: 1973
സംഗീതം: കെ ജെ യേശുദാസ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ, പുന്നശ്ശേരി കാഞ്ചന
വിശദവിവരങ്ങൾ: sujatha_tcr
വിഡിയോ: ഗാനസ്നേഹി
Album: അഴകുള്ള സെലീന
- Singer: കെ ജെ യേശുദാസ്
- Film / album: അഴകുള്ള സെലീന
- Composer: കെ ജെ യേശുദാസ്
- Lyricist: വയലാർ രാമവർമ്മ