Malayalam lyrics
ചെമ്പകമല്ല നീ ഓമനേ ഒരു പനിനീര്‍ച്ചെമ്പകം - വെറും കുങ്കുമമല്ലനീ ശ്രീദേവിചാര്‍ത്തുന്ന മംഗല്യ കുങ്കുമം താമരയല്ല നീ ശ്രീപാദം പൂവിടും സായൂജ്യപ്പൊന്‍ താമര മണിവീണയല്ല നീ വാണീമണിയുടെ മടിയിലെ കേളീകല........ സ്വര്‍ണദിഗ്ഗംഗയായൊഴുകുന്നു നീയെന്റെ സ്വപ്നമഹാതലത്തില്‍ താരുണ്യരാഗമായലിയുന്നു നീയെന്റെ ഗാനസരോവരത്തില്‍
Song video
Song details
വർഷം: 1979
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: കതിർമണ്ഡപം
- Singer: പി ജയചന്ദ്രൻ
- Film / album: കതിർമണ്ഡപം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി