Malayalam lyrics

ഊം ഹൂം അഹ ഹാഹാ (2)
അറിയാതെ നീ ആത്മാവിന്‍ ശ്രുതിയാല്‍
മൃദുല തരള ഹൃദയ ചലനമായി
നിറയുമീ വേളയില്‍ രാഗാനുഭൂതികയും
പകരുമീ വേളയില്‍ സാന്ദ്രാനുഭൂതികയും
ഈ കണ്ണില്‍ നിറയുന്നു ദാഹം
ഈ കവിളില്‍ ഉതിരുന്നു രാഗം
(ഈ കണ്ണില്‍ )
ലയതരമാം നിന്‍ ഗാനത്തിന്‍ രഹരിയില്‍
ലയപതിയായി ഞാന്‍ അണയുന്നു അറിയു നീ
നിറയുമീ വേളയില്‍ രാഗാനുഭൂതികയും
പകരുമീ വേളയില്‍ സാന്ദ്രാനുഭൂതികയും
ആ...
ഈ മനസ്സില്‍ നിറയുന്നു മോഹം
ഈ മെയ്യില്‍ അലതല്ലും പ്രായം
(ഈ മനസ്സില്‍)
ഇരവുകളില്‍ നിന്‍ മദലഹരി പകരു നീ
സുരഭിലമാകും സ്വപ്നത്തിന്‍ സ്വരവികാ
നിറയുമീ വേളയില്‍ രാഗാനുഭൂതികയും
പകരുമീ വേളയില്‍ സാന്ദ്രാനുഭൂതികയും
(അറിയാതെ നീ)

Song details

വർഷം: 2000

സംഗീതം: അജിത്‌ സുകുമാർ

ഗാനരചന: പ്രൊഫ്‌ സുന്ദരം

ഗായകർ: ജൂലി ജോസ്

വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ

Album: അറിയാതെ