Malayalam lyrics
അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി ആദിമന്ത്ര ധ്വനികളുണർത്തി ആലുവാപ്പുഴയൊഴുകി അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി സ്വർഗ്ഗഗംഗാ നദീ തീരത്ത് ദേവകൾ നട്ടുവളർത്തിയ വൃക്ഷത്തണലിൽ (2) പാടിയ ഋഗ്വേദ ഗായികേ....നീ- പാടുമോ വീണ്ടും ദേവഗീതം സത്യസനാതന ധർമ്മങ്ങൾ ഭൂമിയിൽ കേട്ടു കരിന്തിരി കത്തും സന്ധ്യയിൽ(2) താപസശക്തി സ്വരൂപിണി....നീ- ഏകുമോ മൃതസഞ്ജീവനി......(പല്ലവി) അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി
Song video
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: പച്ചിലത്തോണി
- Singer: കെ ജി മാർക്കോസ്
- Film / album: പച്ചിലത്തോണി
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ഷിബു ചക്രവർത്തി