Malayalam lyrics
ആ...ആ...ആ....ആ..... ആപാദമധുരമീ അനുപമലയം ആലോചനാമൃതം ഈ മധുഗാനം തരളപദങ്ങളിൽ സ്വരമഞ്ജീരം ദേവമന്ദാകിനീ ഇനി തുടരുക നടനം തരളപദങ്ങളിൽ സ്വരമഞ്ജീരം ദേവമന്ദാകിനീ... ആപാദമധുരമീ അനുപമലയം... ഭാവകല്ലോലമിളകുന്നു ജതിയിൽ തംബുരു മീട്ടുന്നു പാർവ്വണരജനി...(2) പൂത്തുനിൽക്കുന്നു മോഹവൃന്ദാവനം... പൂത്തുനിൽക്കുന്നു മോഹവൃന്ദാവനം മന്ദമുണർന്നു മധുരോന്മാദം.... സാസ സാമരി പാപമാനിപ പാപമാനിപ സാസനീരിസാ... സാസ സാമരി പാപമാനിപ പാസനീസനി പാഗരീനിസാ... ആപാദമധുരമീ അനുപമലയം... സാന്ദ്രനാദത്തിലലിയുന്നു യാമം ഹൃദയവിപഞ്ചിയിൽ സാഗരഗീതം...(2) മന്ദമൊഴുകുന്നു സൗന്ദര്യലഹരി.... പ്രകൃതിയിൽ അഴകിൻ പൂജാ മന്ത്രം സാഗരിപാ...നിഗമരിസനിസാ... രീമപനീ...സനിഗമ രിമപനിസാ.. രീപമാരി സാമരീസ രിമനിപ മാപമാരി മാപനീസ നിപമരി സാസ സാസ നീനി സാസ മരിസനി സരിമപനി സനിപനിസാ രിമരിനിസാ.... (ആപാദമധുരമീ....)
Song video
Song details
വർഷം: 1997
സംഗീതം: റെക്സ് ഐസ്സക്
ഗാനരചന: കൈതപ്രം
ഗായകർ: രമേശ് മുരളി, കെ എസ് ചിത്ര
രാഗം: വൃന്ദാവന സാരംഗ
അഭിനേതാക്കൾ: മഞ്ജു വാര്യർ, ബിജുമേനോൻ
വരികൾ: കല്യാണി
Album: ഇന്നലെകളില്ലാതെ
- Singer: രമേശ് മുരളി
- Singer: കെ എസ് ചിത്ര
- Film / album: ഇന്നലെകളില്ലാതെ
- Composer: റെക്സ് ഐസ്സക്
- Lyricist: കൈതപ്രം