Malayalam lyrics

Hey O.. Hey O.. let the spirits rise and see the neon lights 

big city lights... 

I am moving out of confinement

Hello now its time to change the pahts of life for a living light .. Oh,..

A few a time before you walk away 

മനസ്സിന്റെ ഈണം മീട്ടുമോര്‍മ്മകള്‍

മായ്ക്കാം നമ്മുക്കീ ജീവരേഖകള്‍

ഈ മൂടല്‍ മാറ്റുവാന്‍ ഈ പാത മാറുവാന്‍

പുതിയൊരു രാഗം മീട്ടാന്‍ സമയമായ്

നമ്മുക്കായ് മാറ്റാം സമയവീചികള്‍

തിരയാം നമ്മുക്കാ പുതിയ മേടുകള്‍

മായുന്നരാവുകള്‍ പകല്‍ക്കിനാവുകള്‍

സമയത്തിന്‍ ചിറകില്‍ പാറിപ്പറന്നിടാം

ഈ മൂടല്‍ മാറ്റുവാന്‍ ഈ പാത മാറുവാന്‍

പുതിയൊരു രാഗം മീട്ടാന്‍ സമയമായ്

നുരയുന്ന രാത്രിയില്‍ ഈ പാട്ടിനീണമോ

അലിഞ്ഞങ്ങു ചേരാന്‍ നേരമായ്

തിരതീര്‍ക്കും ഓളമേ

പകല്‍ മായ്ക്കും സന്ധ്യയേ

ഇനിയെന്നും കാണും ഈ വീഥിയില്‍

Song information

Music: ഓട്ടം ലീഫ്

Lyricist: ഓട്ടം ലീഫ്

Singer: ലാസി ജെ

Film/album: ഇവിടെ ഈ നഗരത്തിൽ

Explore this song