Malayalam lyrics
ഹെ പൂച്ച കരിമ്പൂച്ചാ ... ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... മ്യാവൂ മ്യാവൂ പൂച്ച മ്യാവൂ മ്യാവൂ പൂച്ച മ്യാവൂ മ്യാവൂ പൂച്ച നാവുകൾ നീട്ടി എന്റെ ജീവിതമാകെ നക്കി ഈ പൂതനിരുട്ടിൽ പൂട്ടി കൊണ്ടുനടക്കും പൂച്ച നാവുകൾ നീട്ടി എന്റെ ജീവിതമാകെ നക്കി ഈ പൂതനിരുട്ടിൽ പൂട്ടി കൊണ്ടുനടക്കും പൂച്ച ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... മിണ്ടാതെ പമ്മി പമ്മി മേച്ചിൽപ്പുറങ്ങൾ താണ്ടീ ഇരുട്ടത്തുണർന്നിരിക്കും പൂച്ച.. മിണ്ടാതെ പമ്മി പമ്മി മേച്ചിൽപ്പുറങ്ങൾ താണ്ടീ ഇരുട്ടത്തുണർന്നിരിക്കും പൂച്ച.. ചിമ്മാതിരുകണ്ണും നട്ടു ഒറ്റക്കൈയ്യൻ കരിമ്പൂച്ച കാണാത്തീരങ്ങൾ തേടി പാഞ്ഞേ.. ചിമ്മാതിരുകണ്ണും നട്ടു ഒറ്റക്കൈയ്യൻ കരിമ്പൂച്ച കാണാത്തീരങ്ങൾ തേടി പാഞ്ഞേ.. നീല്ലെന്റെ നീല്ലെന്റെ പുച്ചേ ... ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... മ്യാവൂ മ്യാവൂ പൂച്ച മ്യാവൂ മ്യാവൂ പൂച്ച മ്യാവൂ മ്യാവൂ പൂച്ച നാവുകൾ നീട്ടി എന്റെ ജീവിതമാകെ നക്കി ഈ പൂതനിരുട്ടിൽ പൂട്ടി കൊണ്ടുനടക്കും പൂച്ച നാവുകൾ നീട്ടി എന്റെ ജീവിതമാകെ നക്കി ഈ പൂതനിരുട്ടിൽ പൂട്ടി കൊണ്ടുനടക്കും പൂച്ച ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... വീടാകെ കട്ടുമുടിച്ച് നാടാകെ പേരുണ്ടാക്കി ഇരുട്ടത്തൊളിച്ചുകളിക്കും പൂച്ച... വീടാകെ കട്ടുമുടിച്ച് നാടാകെ പേരുണ്ടാക്കി ഇരുട്ടത്തൊളിച്ചുകളിക്കും പൂച്ച... ആരാരും കാണാതങ്ങിനെ വെട്ടം കണ്ടാലോടിയൊളിക്കും ആരെയും കൂട്ടത്തില്ലീപ്പൂച്ച.. ആരാരും കാണാതങ്ങിനെ വെട്ടം കണ്ടാലോടിയൊളിക്കും ആരെയും കൂട്ടത്തില്ലീപ്പൂച്ച.. നില്ലെന്റെ നില്ലെന്റെ പൂച്ചേ... ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... മ്യാവൂ മ്യാവൂ പൂച്ച മ്യാവൂ മ്യാവൂ പൂച്ച മ്യാവൂ മ്യാവൂ പൂച്ച നാവുകൾ നീട്ടി എന്റെ ജീവിതമാകെ നക്കി ഈ പൂതനിരുട്ടിൽ പൂട്ടി കൊണ്ടുനടക്കും പൂച്ച നാവുകൾ നീട്ടി എന്റെ ജീവിതമാകെ നക്കി ഈ പൂതനിരുട്ടിൽ പൂട്ടി കൊണ്ടുനടക്കും പൂച്ച ഹെ പൂച്ച കരിമ്പൂച്ചാ... ഹെ പൂച്ച കരിമ്പൂച്ചാ... ഈ പൂച്ച രാപ്പൂച്ചാ, ഈ പൂച്ചകരിമ്പൂച്ചാാ.. ഈ പൂച്ച രാപ്പൂച്ചാ, ഈ പൂച്ചകരിമ്പൂച്ചാാ..
Song details
Music: സമദ് പ്രിയദർശിനി
Film/album: ഒറ്റക്കൈയ്യൻ
- Singer: അൻവർ സാദത്ത്
- Film / album: ഒറ്റക്കൈയ്യൻ
- Composer: സമദ് പ്രിയദർശിനി